അശോകൻ ആലപ്രത്തിനെ അനുസ്മരിച്ചു

അശോകൻ ആലപ്രത്തിനെ അനുസ്മരിച്ചു

കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ് ഫോറം അശോകൻ ആലപ്രത്തിനെ അനുസ്മരിച്ചു.രക്തദാനം ജീവദാനം എന്ന സന്ദേശം സമൂഹത്തിന്റെ ഹ്യദയത്തിലെത്തിച്ച അശോകൻ ആലപ്രത്തിന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു. ചാലപ്പുറം വഹ കോപ്ലക്‌സിൽ നടന്ന ചടങ്ങിൽ സി.ബി.ഡി.എഫ് പ്രസിഡണ്ട് സി. അനിൽ കുമാർ അദ്ധ്യക്ഷം വഹിച്ചു. രക്ഷാധികാരി സി.പി.എം അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി, വിജയൻ ആലപ്രത്ത്, ഷാജി അത്തോളി, ഷാജഹാൻ നടുവട്ടം, സിന്ധു സൈമൺ, ജയകൃഷ്ണൻ മാങ്കാവ് ,ഹസീന, കട്ടയാട്ട് ഗോപികൃഷ്ണൻ, സ്വരാജ്, ദീപക് രാജ് എന്നിവർ സംസാരിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *