കർഷകസംഘം പഠന ക്ലാസ് സംഘടിപ്പിച്ചു

കർഷകസംഘം പഠന ക്ലാസ് സംഘടിപ്പിച്ചു

മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കർഷക സംഘം മാഹി വില്ലേജ് പ്രസിഡന്റ് കെ പി നൗഷാദിന്റെ അധ്യക്ഷത വഹിച്ചു.ഇരിട്ടി ഏരിയ കമ്മിറ്റി അംഗം സ:രവീന്ദ്രൻ മുണ്ടായടൻ ഉൽഘാടനം ചെയ്തു. കർഷക പ്രസ്ഥാനത്തിന്റെ ചരിത്രവും സംഘടനയും എന്ന വിഷയത്തിൽജില്ലാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ ക്ലാസ്സെടുത്തു. മനോഷ് പുത്തലം, രഞ്ജിന, കെ പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു. മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതവും രജിൽ നന്ദിയും പറഞ്ഞു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *