സി.എച്ച്.ഗംഗാധരനെ അനുസ്മരിച്ചു

സി.എച്ച്.ഗംഗാധരനെ അനുസ്മരിച്ചു

മാഹി:മയ്യഴിയുടെ ചരിത്രകാരനും മാധ്യമപ്രവർത്തകനുമായ സി.എച്ച്. ഗംഗധാരനെ മാഹി പ്രസ്സ് ക്ലബ് അനുസ്മരിച്ചു.അനുസ്മരണ ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് സെക്രട്ടറി സജീവൻ അദ്ധ്യക്ഷത വഹിച്ചു. എം. എ അബ്ദുൾ ഖാദർ, സത്യൻ കുനിയിൽ, സോമൻ പന്തക്കൽ, ജെ.സി. ജയന്ത്, മജീഷ് ടി തപസ്യ, ഷാർഗി സംസാരിച്ചു. ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *