ഏഷ്യൻ ഗെയിംസിൽ പുരുഷ സ്‌ക്വാഷ് ഫൈനലിൽ   ഇന്ത്യയ്ക്ക്  സ്വർണം

ഏഷ്യൻ ഗെയിംസിൽ പുരുഷ സ്‌ക്വാഷ് ഫൈനലിൽ ഇന്ത്യയ്ക്ക് സ്വർണം

ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണം. സ്‌ക്വാഷ് ഫൈനലിൽ പാകിസ്താനെ തകർത്ത് പുരുഷ ടീമാണ് സ്വർണമണിഞ്ഞത്. ഗെയിംസിന്റെ ഏഴാം ദിവസം ഇന്ത്യ നേടുന്ന രണ്ടാം സ്വർണമാണിത്. നേരത്തേ വനിതാ ടീം വെങ്കല മെഡൽ നേടിയിരുന്നു.
ഇതോടെ ഇന്ത്യക്ക് 10 സ്വർണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 35 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

Share

Leave a Reply

Your email address will not be published. Required fields are marked *