പീപ്പിൾസ് റിവ്യൂവിന് ആശംസ നേർന്ന് എ.എം.എ.സിദ്ധീഖ്

പീപ്പിൾസ് റിവ്യൂവിന് ആശംസ നേർന്ന് എ.എം.എ.സിദ്ധീഖ്

കുവൈറ്റ്: പീപ്പിൾസ് റിവ്യൂവിന്റെ മാധ്യമ ശൈലി മാതൃകാപരമാണെന്നും കുവൈറ്റിലെ പ്രവാസികളുടെ വിഷയങ്ങൾ പൊതു സമൂഹത്തിലെത്തിക്കുന്ന പീപ്പിൾസ് റിവ്യൂവിനെ അഭിനന്ദിക്കുന്നതായും വ്യവസായ പ്രമുഖനും, സുപ്രീം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ എ.എം.എ.സിദ്ധീഖ് പറഞ്ഞു. കുവൈറ്റ് കറസ്‌പോണ്ടന്റ് ബിജു സ്റ്റീഫനുമായുളള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും നാടിന്റെ വികസനജിഹ്വയാകാനും സാധിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *