കോഴിക്കോട് : മൂന്ന് വര്‍ഷം മുന്‍പ് ട്രാന്‍സ് വുമണായ സിസിലി ജോര്‍ജ്ജിന്റെ ബാഗും പണവും തട്ടിപ്പറിച്ച് മര്‍ദ്ദിച്ച് കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മുഹമ്മദ് ഇജാസ്, വൈഷ്ണവ് എന്നീ യുവാക്കളെ സി.ജെ.എം കോടതി മൂന്ന് വര്‍ഷം വീതം കഠിന തടവും 2500/ രൂപ പിഴയും ശിക്ഷ വിധിച്ചു.