ഡോക്ടറേറ്റ് ലഭിച്ചു

 

മുക്കം:കേരള സർവ്വകലാശാല തിരുവനന്തപുരം കാര്യവട്ടത്തുനിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ സാനി.കെ.പി. മേച്ചേരി ശ്രീവിഹാർ, മണാശ്ശേരി, മുക്കം. ദേശീയ ദളിത് സാഹിത്യ പുരസ്‌കാര ജേതാവും റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ കെ.പി.കൊറ്റൻ(കെ.പി.കെ.കാരശ്ശേരി)യുടേയും റിട്ട. ഉദ്യോഗസ്ഥ പി.മാലതിയുടെയും മകളും, കല്ലുവയൽ വെള്ളാപ്പള്ളിയിൽ ജിതേഷ്.വി.ആർന്റെ ഭാര്യയുമാണ്.

ഫോൺ: 7558801398, 7510938446

 

Share

Leave a Reply

Your email address will not be published. Required fields are marked *