കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

ചൊക്ലി : രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍മാരായിരുന്ന സി.കെ.ബാലന്‍ മാസ്റ്റരുടേയും കെ.പി. സരോജിനിയുടേയും ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറിയിലേക്ക് കെ. രമേശന്‍ പുസ്തകങ്ങള്‍ കൈമാറി. ബിനീഷ് കോടിയേരി ഏറ്റുവാങ്ങി. വി.കെ.രാകേഷ്, ടി.ടി.കെ.ശശി, സിറോഷ് ലാല്‍ ദാമോദരന്‍ എന്നിവര്‍ സന്നിഹിതരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *