തലശ്ശേരി: കൂട്ടിമാക്കൂല്‍ പെരിങ്കളം ടീച്ചര്‍ സ്‌റ്റോപ്പിന് സമീപം നന്മ വീട്ടില്‍ കുട്ടി കൃഷ്ണന്‍ കെ.പി(റിട്ട: എസ്സ് .ഐ)
( 66)നിര്യാതനായി. മമ്പള്ളി കുന്ന് കാട്ടില്‍ പറമ്പത്ത്. പരേതരായ കണ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സജിത. മക്കള്‍: ഫിബിന്‍ കൃഷ്ണ (ഗള്‍ഫ്), ജ്യൂബി കൃഷ്ണ. മരുമകന്‍ ജോബിന്‍ പ്രഭു (ഗള്‍ഫ്). സഹോദരങ്ങള്‍: സരസ്വതി പവിത്രന്‍, പരേതരായ ജാനകി, സരോജിനി, മനോഹരന്‍, വിശ്വനാഥ്.