ലീഡര്‍ കെ.കരുണാകരനെ അനുസ്മരിച്ചു

ലീഡര്‍ കെ.കരുണാകരനെ അനുസ്മരിച്ചു

കോഴിക്കോട്: ലീഡര്‍ കെ.കരുണാകരന്റെ 105ാം ജന്മദിനത്തില്‍ അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മുന്‍ കെ.പി.സി.സി സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഓര്‍ക്കാട്ടേരിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു ഒഞ്ചിയം, സി.കെ വിശ്വനാഥന്‍, ആര്‍. രാജഗോപാല്‍, അരവിന്ദന്‍ മാടാക്കര, വി.കെ അനില്‍കുമാര്‍, സുബിന്‍ മടപ്പള്ളി, സിറാജ് മുക്കാളി, പി.കെ ഹരിദാസന്‍, ടി.സി രാമചന്ദ്രന്‍, പി.കെ കോയ, കരുണന്‍ കുനിയില്‍, വി.കെ നജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *