അഴിമതി നിർമ്മാർജ്ജന വാരാചരണം

കോഴിക്കോട്: ആം ആദ്മി പാർട്ടി ജില്ലാ കമ്മറ്റി ഒക്ടോബർ 2 മുതൽ 8വരെ അഴിമതി വാരാചരണം നടത്തും. സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന് വൈക്കത്ത് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേരള കൺവീനർ പി.സി.സിറിയക്ക് (ഐ എ എസ് റിട്ട.)നിർവ്വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിസരത്തുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന രാഷ്ട്രീയ കാര്യസമിതി കൺവീനർ ജാഫർ അത്തോളി നിർവ്വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *