കെൽട്രോണിൽ ഡിപ്ലോമ കോഴ്സുകൾ

പാലക്കാട്: കെൽട്രോണിന്റെ പാലക്കാടുള്ള നോളജ്‌സെന്ററിൽ സെപ്റ്റംമ്പർ ഒന്നിന് തുടങ്ങുന്ന ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ്, കംപ്യൂട്ടർ ഹാർഡ്യെർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് ഡിപ്ലോമ കോഴ്‌സുകളുടെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ksg.keltron.in, 8590605273, 9847597587.

 

Share

Leave a Reply

Your email address will not be published. Required fields are marked *