ബാലസദയം ലോഗോ പ്രകാശനം ചെയ്തു

ബാലസദയം ലോഗോ പ്രകാശനം ചെയ്തു

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ബാലസദയം ലോഗോ പ്രകാശനം ചെയ്തു. ഐ ഐഎം ഗേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ പ്രകാശനം നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. മുരളി മാസ്റ്റർ ബി, സർവ്വദമനൻ കുന്ദമംഗലം, പി.തങ്കമണി, സീനാഭായ് ടീച്ചർ, എം.സുജനകുമാരി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ സമഗ്ര നൈപുണ്യ സർഗ്ഗാത്മക വികസനത്തിനുള്ള വേദിയാണ് ബാലസദയം.

Share

Leave a Reply

Your email address will not be published. Required fields are marked *