ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ‘ ഇടത്പക്ഷ ബഹ്‌റൈന്‍ കൂട്ടായ്മ സ്വീകരണം നല്‍കി

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ‘ ഇടത്പക്ഷ ബഹ്‌റൈന്‍ കൂട്ടായ്മ സ്വീകരണം നല്‍കി

മനാമ: ഹൃസ്വ സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ‘ ഇടതുപക്ഷ മതേതര ബഹ്‌റൈന്‍ കൂട്ടായ്മ പ്രതിനിധികള്‍ സ്വീകരണം നല്‍കി. ബഹ്‌റൈന്‍ ഓവര്‍സീസ് എന്‍.സി.പി പ്രസിഡണ്ട് ഫൈസല്‍ എഫ്.എം നവകേരള രക്ഷാധികാരി ഷാജി മൂതല, ഐ.എം.സി.സി പ്രസിഡണ്ട് മൊയ്തീന്‍ പുളിക്കല്‍, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ, സി.വി നാരയണന്‍, സുബൈര്‍ കണ്ണൂര്‍, എ.വി അശോകന്‍, ബിനു മണ്ണില്‍, മനോജ് മാഹി, രാജേഷ് ആറ്റടപ്പ, ലിവിന്‍ കുമാര്‍, പ്രതിഭ സെക്രട്ടറി, പ്രതീപ് പത്തേരി, പ്രസിഡണ്ട് അഡ്വ.ജോയ് വെട്ടിയാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *