നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ ആക്ടീവ് കോഴിക്കോട് അനുശോചിച്ചു

നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ ആക്ടീവ് കോഴിക്കോട് അനുശോചിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ ആക്ടീവ് കോഴിക്കോട് അനുശോചിച്ചു. യോഗത്തില്‍ പ്രസിഡന്റ് എ.കെ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ അജയന്‍ , ട്രഷറര്‍ എം.ടി ബിജിത്ത്, എം.കെ ബീരാന്‍ , പി.എം. അബ്ദുറഹിമാന്‍ , എം.പി.രാമകൃഷ്ണന്‍ , കെ.സി. അബ്ദുള്‍ റസാഖ്, ഡി.രവി , ഇ.എ.ബഷീര്‍, കെ.പത്മകുമാര്‍, പി.പ്രഭാകരന്‍ നായര്‍ , കോശി അലക്‌സ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *