ടി.ആര്‍. എസ്. വാരിയരുടെ പത്‌നി സരസ്വതി എസ്. വാരിയര്‍ അന്തരിച്ചു

ടി.ആര്‍. എസ്. വാരിയരുടെ പത്‌നി സരസ്വതി എസ്. വാരിയര്‍ അന്തരിച്ചു

അന്തരിച്ച ശ്രീ.ടി. ആര്‍. എസ്. വാരിയുടെ പത്‌നി ശ്രീമതി. സരസ്വതി എസ് വാരിയര്‍ (92) കൈലാസ മന്ദിരത്തില്‍ വെച്ച് അന്തരിച്ചു.

പരേതരായ ഡോ.കെ. ആര്‍. വാരിയരുടേയും, കുഞ്ഞിലക്ഷമി വാരസ്യാരുടേയും മകളും, കോട്ടക്കല്‍ ആര്യവൈദ്യശാലാ മുന്‍ മാനേജിംഗ് ട്രസ്റ്റി ഡോ.പി. കെ വാരിയുടെ ഭാഗിനേയിയുമാണ്. ഏക സഹോദരന്‍ അന്തരിച്ച ഡോ. സുകുമാര വാരിയര്‍.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30ന് കുടുംബശ്മശാനത്തില്‍

Share

Leave a Reply

Your email address will not be published. Required fields are marked *