സി.സി.എസ്.സി.ബിയുടെ മാസ് കെയര്‍ ഡെപ്പോസിറ്റ് സ്‌കീമിന്റെ ആറാം വാര്‍ഷികാഘോഷം നടത്തി

സി.സി.എസ്.സി.ബിയുടെ മാസ് കെയര്‍ ഡെപ്പോസിറ്റ് സ്‌കീമിന്റെ ആറാം വാര്‍ഷികാഘോഷം നടത്തി

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിന്റെ മാസ് കെയര്‍ ഡെപ്പോസിറ്റ് സ്‌കീമിന്റെ ആറാം വാര്‍ഷികാഘോഷം ‘സംഗീത ബാഗി’ന്റെ ഡയരക്ടര്‍ വിനീത്.കെ ജോബില്‍ നിന്നും നിക്ഷേപം സ്വീകരിച്ചുക്കൊണ്ട് ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാഗേഷ്.കെ, ബ്രാഞ്ച് മാനേജര്‍ അനിത എം.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *