ബീച്ച് ടൂര്‍സ് ആന്‍ഡ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി കുന്ദമംഗലം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ബീച്ച് ടൂര്‍സ് ആന്‍ഡ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി കുന്ദമംഗലം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ബീച്ച് ടൂര്‍സ് ആന്‍ഡ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സിയുടെ കുന്ദമംഗലം ബ്രാഞ്ചിന്റെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് മുനവ്വിര്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ചടങ്ങില്‍ ഉമ്മര്‍ പാണ്ടികശാല, കെ.പി ജിനു ജഫറിന്‍, പി.കെ ബാപ്പുഹാജി (കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി), എ.ബാബുമോന്‍ ( കെ.വി.വി.ഇ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി), അരിയില്‍ അലവി (ബ്ലോക്ക് അംഗം, കുന്ദമംഗലം), വി.അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *