മൈജി കായംകുളം ഷോറൂം ഉദ്ഘാടനം നാളെ

കോഴിക്കോട് : മൈജിയുടെ 81-ാംമത് ഷോറൂം നാളെ (ശനി) കായംകുളത്ത് പുതിയിടം ശ്രീക്യഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ക്യഷ്ണവം ബിൽഡിംങിൽ ഉദ്ഘാടനം ചെയ്യപ്പെടും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകൾ ഒരുക്കിയിട്ടുള്ളതായി മാനേജ്‌മെന്റ് അറിയിച്ചു. ഓരോ പതിനായിരം രൂപയുടെ പർച്ചേഴ്‌സിനൊപ്പവും 1500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഈ ഓഫർ ഉദ്ഘാടന ദിവസം മാത്രമേ ലഭിക്കുകയുള്ളൂ. 4999 മുതൽ 1,89,999 രൂപ വരെ വിലയുള്ള സ്മാർട്ട് ഫോണുകൾ , 5590 രൂപ മുതൽ 16,99,900 രൂപ വരെയുള്ള എൽഇഡി സ്മാർട്ട് ടിവികൾ, 19990രൂപ മുതൽ ലാപ്‌ടോപ്പുകൾ, 4999 മുതലുള്ള ടാബ്ലറ്റുകൾ വൈവിധ്യമാർന്ന ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഡിസ്‌ക്കൗണ്ടിൽ എ.സികളും ലഭ്യമാണ്. ഡെബിറ്റ് / ക്രഡിറ്റ് കാർഡ്, ഇ.എം.ഐ സൗകര്യം, അതിവേഗ ലോൺ, മൈജി ജി ഡോട്ട് പ്രൊട്ടക്ഷൻ സുരക്ഷ പദ്ധതി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. പ്രോഡക്ടുകൾ ബുക്ക് ചെയ്യാൻ 9249001001 എന്ന നമ്പറിലും, www.myg.in എന്ന വെബ്‌സൈറ്റിലൂടെയും ഷോപ്പ് ചെയ്യാം. 2021 മാർച്ച് 31 നകം 100 ഷോറൂമുകൾ തുറക്കുക എന്നതാണ് പദ്ധതിയെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ ഷാജി പറഞ്ഞു. കായംകുളം ഷോറൂം ഫോൺ നമ്പർ : 7994331177

Share

Leave a Reply

Your email address will not be published. Required fields are marked *