സുല്‍ത്താന്‍ ബത്തേരി മൈജിയില്‍ ഇന്നു മുതല്‍ ‘വിലക്കുറവിന്റെ സുല്‍ത്താന്‍’: ലാഭം ഈടാക്കാതെയുള്ള വില്‍പ്പന

സുല്‍ത്താന്‍ ബത്തേരി മൈജിയില്‍ ഇന്നു മുതല്‍ ‘വിലക്കുറവിന്റെ സുല്‍ത്താന്‍’: ലാഭം ഈടാക്കാതെയുള്ള വില്‍പ്പന

സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ ഏറ്റവും വലിയ ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് ശൃംഖലയായ മൈജിയുടെ സുല്‍ത്താന്‍ ബത്തേരി ഷോറൂമില്‍ വിലക്കുറവിന്റെ സുല്‍ത്താന്‍ ഓഫര്‍ സെയില്‍ ആരംഭിച്ചു. ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജിയില്‍ ഈ ദിവസങ്ങളില്‍ നടക്കുക.

ഗൃഹോപകരണങ്ങള്‍ക്ക് 75% വിലക്കുറവാണ് ഓഫര്‍ സെയിലിലെ ഹൈലൈറ്റ്. കൂടാതെ, ഓരോ 10,000 രൂപയുടെ മൊബൈല്‍ ഫോണോ ടാബ്‌ലെറ്റോ വാങ്ങുമ്പോള്‍ 1,350 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഗൃഹോപകരണങ്ങള്‍ക്കും ഗാഡ്‌ജെറ്റ്‌സുകള്‍ക്കും വമ്പന്‍ വിലക്കുറവും ഓഫറുകളുമാണ് 26ന് അവസാനിക്കുന്ന വിലക്കുറവിന്റെ സുല്‍ത്താന്‍ സെയിലിലുള്ളത്. ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 58% വരെ വിലക്കുറവില്‍ 15,999 രൂപയ്ക്ക് വാങ്ങാം. സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 41% വിലക്കുറവില്‍ 9,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.

സോണിയുടെ 55 ഇഞ്ച് 4K സ്മാര്‍ട്ട് TV 3,931 രൂപയുടെ ഏറ്റവും കുറഞ്ഞ EMIയില്‍ വാങ്ങാം. TCLന്റെ 55 ഇഞ്ച് ഗൂഗിള്‍ LED 4K TV, 3083 രൂപയുടെ ഏറ്റവും കുറഞ്ഞ EMIയില്‍ വാങ്ങാം. LED TVകള്‍ 5,999 രൂപ മുതല്‍ വാങ്ങാന്‍ തകര്‍പ്പന്‍ ഓഫറുകളുമുണ്ട്. എല്‍ജി, സാംസങ്ങ്, സോണി, വണ്‍ പ്ലസ്, ഇംപെക്‌സ്, റിയല്‍മി, ലോയ്ഡ്, M-i, ഹെയര്‍, TCL, റെഡ്മി, ഡയോനോറ, ഹൈസെന്‍സ്, ജിഡോട്ട തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ TVകള്‍ക്കെല്ലാം വന്‍വിലക്കുറവാണുള്ളത്.

ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ്ങ് മെഷീനുകള്‍ 51% വിലക്കുറവില്‍ വെറും 16,999 രൂപയ്ക്ക് വാങ്ങാം. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള്‍ക്ക് 6,666 രൂപയും ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീന് 11,490 രൂപയുമാണ് ഓഫര്‍ വില. കുക്ക്‌വെയറുകള്‍ 279 രൂപ മുതലുള്ള വിലകളില്‍ വാങ്ങാന്‍ മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്.

സ്മാര്‍ട്ട്‌ഫോണുകളെല്ലാം മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ അവിശ്വസനീയമായ വിലകളില്‍ വാങ്ങാം. ഫീച്ചര്‍ ഫോണുകള്‍ വെറും 699 രൂപ മുതല്‍ ലഭ്യമാണ്. പഴയ മൊബെല്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നിവ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 8000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. എയര്‍പോഡുകള്‍ക്ക് 76% വരെയും സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 80% വരെയും വിലക്കുറവുണ്ട്. ലാഭം ഈടാക്കാതെയുള്ള വില്‍പ്പന ആയതിനാലാണ് ഇത്രയും വിലക്കുറവ് നല്‍കാനാവുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ മൈജി ഫ്യൂച്ചറില്‍ മാത്രമുള്ള വിലക്കുറവിന്റെ സുല്‍ത്താന്‍ ഫെബ്രുവരി 26 ഞായറാഴ്ച അവസാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *