സംയോജിത കൃഷി ജില്ലാതല ഉദ്ഘാടനം

സംയോജിത കൃഷി ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: സംയോജിത കൃഷിയുടെ ജില്ലാതല ഉദ്ഘാടനം പി.മോഹനന്‍ മാസ്റ്റര്‍ മലമല്‍താഴയില്‍ നിര്‍വഹിച്ചു. സി.എച്ച് മോഹനന്‍ അധ്യക്ഷത വഹിച്ചു. കൂടുത്താകണ്ടി സുരേഷ്മാസ്റ്റര്‍, പി.കെ രവീന്ദ്രന്‍, കെ.പി ബാലന്‍, അഡ്വ വി.കെ ജ്യോതി ലക്ഷ്മി, സി.പി നിധീഷ് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *