സഹകരണ സംഘങ്ങളിലെ സൂപ്പര്‍വൈസറി കേഡറിലുള്ളവര്‍ക്കായി ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു

സഹകരണ സംഘങ്ങളിലെ സൂപ്പര്‍വൈസറി കേഡറിലുള്ളവര്‍ക്കായി ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു

പി.എന്‍.പി അരൂര്‍ (സ്റ്റാഫ് റിപ്പോര്‍ട്ടര്‍)

കോഴിക്കോട്: സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രം /കോളേജില്‍ വച്ച് സഹകരണ സംഘങ്ങളിലെ സൂപ്പര്‍വൈസറി കേഡറിലുള്ളവര്‍ക്കായി ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിനിങ് പ്രോഗ്രാം ഇന്ന് (06/02/2023) മുതല്‍ ആരംഭിച്ചു. സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍മാരായ ഹരിന്ദ്രന്‍.പി, സിന്ധു പി.കെ, പ്രശസ്ത സൈക്കോതെറാപ്പിസ്‌റ് പ്രദീപന്‍ മാലോത്ത് എന്നിവര്‍ ക്ലാസെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഹകരണ മേഖലയിലെ പ്രമുഖര്‍ വിവിധ വിഷയങ്ങളെ സംബന്ധിചുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *