മാഹി: 15 16 തിയതികളില്‍ നടക്കുന്ന പ്രസിദ്ധമായ ചാലക്കര കീഴന്തൂര്‍ ക്ഷേത്ര മഹോത്സവം വിജയിപ്പിക്കാന്‍ ക്ഷേത്രം ഭാരവാഹികളുടേയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. വി.ശ്രീധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വി.ജനാര്ദ്ദനന്, കെ.മോഹനന്, ദിനേശന്, ചാലക്കര പുരുഷു, അച്ചമ്പത്ത് ദാമോധരന്, വിജയന് കൈനാടത്ത്, അഡ്വ.എ.പി അശോകന്, വി.എം അശോകന്, എസ്.ഐ അജയകുമാര്‍ സംസാരിച്ചു. കീഴന്തൂര്‍ പത്മനാഭന് സ്വാഗതവും കെ. മോഹനന് നന്ദിയും പറഞ്ഞു.