അജയകുമാര്‍ നിര്യാതനായി

അജയകുമാര്‍ നിര്യാതനായി

തലശ്ശേരി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രാമിക ചാനല്‍ റിപ്പോര്‍ട്ടറുമായ പൊന്ന്യം പറാംകുന്നിലെ ജാസ് വില്ലയില്‍ പി.സി അജയകുമാര്‍ (65) അന്തരിച്ചു. പരേതനായ ബാലകൃഷ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശ്രീന. മക്കള്‍: ജസ്‌ന, സോന, ജിഷ്ണു. മരുമകന്‍: ബിജു. സഹോദരങ്ങള്‍: ബീന, അജിത, മിനി, മധുസൂദനന്‍, മണിവര്‍ണ്ണന്‍, പരേതനായ മനോജ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുണ്ടുചിറ വാതക ശ്മശാനത്തില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *