നാണി

നാണി

തലശ്ശേരി: നിടുമ്പ്രം മഠപ്പുരക്ക് സമീപം വടക്കയില്‍ നാണി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍, മക്കള്‍: ഉഷ വടക്കയില്‍, അജിത ചാലക്കര.
മരുമക്കള്‍: പരേതനായ രാഘവന്‍ ഞ്ഞിരത്തിന്‍ കീഴില്‍, മനോഹരന്‍ ചാലക്കര.

Share

Leave a Reply

Your email address will not be published. Required fields are marked *