പി.മുസ്തഫ ഹാജിയെ ആദരിച്ച

പി.മുസ്തഫ ഹാജിയെ ആദരിച്ച

മാഹി: മതസാഹോദര്യത്തിനും,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ദശകങ്ങളായി അക്ഷീണം പ്രവര്‍ത്തിച്ചു വരുന്ന ചാലക്കരയിലെ ഡോ: കാസിനോ പി.മുസ്തഫ ഹാജിയെ എസ്.എന്‍.ഡി.പി. ചാലക്കര ശാഖ ആദരിച്ചു.പ്രസിഡണ്ട് ടി.ശശികുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.കെ.ഷാജ്, പ്രസാദ് കുനിയില്‍ ,പ്രകാശന്‍ അച്ചമ്പത്ത് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *