ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി, കരീം പന്നിത്തടത്തെ സന്ദര്‍ശിച്ചു

ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി, കരീം പന്നിത്തടത്തെ സന്ദര്‍ശിച്ചു

തൃശൂര്‍: ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ കുറുവക്കാട് ഇല്ലത്ത് ശംബു നമ്പൂതിരി സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടത്തെ സന്ദര്‍ശിച്ചു. തന്റെ പരിമിതികളെ മറികടന്ന് സാമൂഹിക രാഷട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ എന്നും വേറിട്ട നില്‍ക്കുന്ന കരീം പന്നിത്തടത്തെ മേല്‍ശാന്തി പൊന്നാടയണിയിച്ച് ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *