തലശ്ശേരി: മൂന്നാം മൈലില്‍ താമസിക്കുന്ന പാറാല്‍ കാഞ്ഞയീന്റവിട ചന്ദ്രന്‍ (73), നിര്യാതനായി. റിട്ട. സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടറായിരുന്നു. ഭാര്യ: എം.പി പുഷ്പവല്ലി. മക്കള്‍: ദീപ, ദീപേഷ്, ജയകൃഷ്ണന്‍. മരുമക്കള്‍: ഷാജി, അഞ്ജു, അതുല്യ. സഹോദരന്‍: പരേതനായ ഭാസ്‌കരന്‍. സംസ്‌കാരം: നാളെ (ശനി) രാവിലെ 10ന് വീട്ടുവളപ്പില്‍.