‘അഗ്രി ഫെസ്റ്റ്’ കാര്‍ഷിക മേള ജനുവരി രണ്ട് വരെ

‘അഗ്രി ഫെസ്റ്റ്’ കാര്‍ഷിക മേള ജനുവരി രണ്ട് വരെ

വേങ്ങേരി: വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തില്‍ നടന്നുവരുന്ന ‘അഗ്രി ഫെസ്റ്റ്’ കാര്‍ഷിക മേള ജനുവരി രണ്ട് വരെ നീട്ടാന്‍ മാര്‍ക്കറ്റ് അധികൃതരുടെ യോഗം തീരുമാനിച്ചു. നേരത്തെ ഡിസംബര്‍ 31 വരെ ആയിരുന്നു ‘അഗ്രി ഫെസ്റ്റ്’ നടത്താന്‍ തീരുമാനിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *