‘അകം പൊരുള്‍’ പ്രകാശനം ചെയ്തു

‘അകം പൊരുള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: നളിന കുമാരി വിശ്വനാഥിന്റെ ‘അകം പൊരുള്‍’ ഓര്‍മകുറിപ്പുകള്‍ എഴുത്തുകാരി കെ.പി സുധീര, എച്ചിമുക്കുട്ടിക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. പ്രഭ രാജാവല്ലി അധ്യക്ഷത വഹിച്ചു.എസ്.എ ഖുദ്‌സി, പി.എല്‍ ശ്രീധരന്‍ പറോക്കോട്ട്, വരദേശ്വരി, ദുര്‍ഗ മനോജ് , അജിത മാധവ്, ഷാമ്ജിത്ത് സംസാരിച്ചു. അനീസ സുബൈദ സ്വാഗതവും ടി.പി മമ്മു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *