ജഗത്മയന്‍ ചന്ദ്രപുരിക്ക് ഡോ. എ.പി.ജെ അബ്ദുള്‍ കലാം പുരസ്‌കാരം

ജഗത്മയന്‍ ചന്ദ്രപുരിക്ക് ഡോ. എ.പി.ജെ അബ്ദുള്‍ കലാം പുരസ്‌കാരം

കോഴിക്കോട്: ഡോ. എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുന്ന മികച്ച സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമുള്ള പുരസ്‌കാരം ജഗത്മയന്‍ ചന്ദ്രപുരിക്ക്. 15000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 30ന് നാല് മണിക്ക് കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹാളില്‍ അവാര്‍ഡ് വിതരണം നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *