‘കൂള്‍ യുവര്‍ എക്‌സാം’പ്രകാശനം ചെയ്തു

‘കൂള്‍ യുവര്‍ എക്‌സാം’പ്രകാശനം ചെയ്തു

തലശ്ശേരി: എഴുത്തുകാരനും തളിപ്പറമ്പ് സ്വദേശിയുമായ ഷാക്കിര്‍ തോട്ടിക്കല്‍ എഴുതിയ കൂള്‍ യുവര്‍ എക്‌സാം പരീക്ഷ പതിപ്പ് പ്രകാശനം ചെയ്തു. പടയണി ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി കെ. പി മോഹനന്‍ എം.എല്‍.എ പ്രൊഫ. എ.പി സുബൈറിനd ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ പി. എം അഷ്റഫ്, ചാലക്കര പുരുഷു, ഷാക്കിര്‍ തോട്ടിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *