ഇക്കണോമിക് ഒപ്റ്റിമൈസഷന്‍; ഫാം അനിമല്‍ ന്യൂട്രിഷന്‍ പരിശീലനം സംഘടിപ്പിക്കുന്നു

ഇക്കണോമിക് ഒപ്റ്റിമൈസഷന്‍; ഫാം അനിമല്‍ ന്യൂട്രിഷന്‍ പരിശീലനം സംഘടിപ്പിക്കുന്നു

കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ അറിവും കഴിവും വര്‍ധിപ്പിക്കുന്നതിലേക്കായി കണ്ടിന്യൂയിങ് വെറ്ററിനറി എജ്യൂക്കേഷന്റെ ഭാഗമായി ‘ഇക്കണോമിക് ഒപ്റ്റിമൈസഷന്‍; ഫാം അനിമല്‍ ന്യൂട്രിഷന്‍’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഡോ. ഡി. ചന്ദ്രശേഖരന്‍ റിട്ടയേര്‍ഡ് പ്രൊഫസര്‍ (ടി.എ.എന്‍.യു.വി.എ.എസ് ) ചെന്നൈ വിഷയാധിഷ്ഠിതമായി ക്ലാസ് നയിക്കുന്നതാണ്. 2023 ജനുവരി നാലിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ തിരുവനന്തപുരം സ്മാര്‍ട്ട് ലാബില്‍ നടക്കുന്ന പരിശീലനത്തില്‍ താല്‍പര്യമുള്ളവര്‍ 2022 ഡിസംബര്‍ 19ന് മുന്‍പായി www.ksvc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *