കുടുംബസഹായ ഫണ്ടിലേക്കുള്ള സംഭാവന കൈമാറി

കുടുംബസഹായ ഫണ്ടിലേക്കുള്ള സംഭാവന കൈമാറി

കോഴിക്കോട്: പാളയം ഫുട്ട്പാത്ത് തൊഴിലാളി യൂണിയന്റെ (AITUC) ആഭിമുഖ്യത്തില്‍ ദിനേശന്‍ (സി.ഐ.ടി.യു) കുടുംബസഹായ ഫണ്ടിലേക്കുള്ള സംഭാവന പി.എഫ്.ടി.യു ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് ബഷീര്‍, സി.ഐ.ടി.യു കണ്‍വീനര്‍ എ.വി മുസ്തഫക്ക് കൈമാറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *