പ്രവാസി സേവാ കേന്ദ്രം വടകരയില്‍ പ്രവര്‍ത്തനം തുടങ്ങി

പ്രവാസി സേവാ കേന്ദ്രം വടകരയില്‍ പ്രവര്‍ത്തനം തുടങ്ങി

വടകര: കെ.എം.സി.സിയുടെ (ബഹ്‌റൈന്‍ കെ.എം.സി.സി ) പുതിയ സംരംഭമായ പ്രവാസി സേവാ കേന്ദ്രം വടകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  പ്രവാസികള്‍ക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ചിട്ടുള്ള എല്ലാ വിവരങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് ബഹ്റൈന്‍ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.പി ഫൈസല്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *