പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂളില്‍ സര്‍ഗോത്സവം സംഘടിപ്പിച്ചു

പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂളില്‍ സര്‍ഗോത്സവം സംഘടിപ്പിച്ചു

പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂളില്‍ സംഘടിപ്പിച്ച സര്‍ഗോത്സവത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തുന്നു. പ്രിന്‍സിപ്പാള്‍ ബീന ഉണ്ണി, മാനേജര്‍ ആര്‍.എം.ബഷീര്‍, പ്രസിഡന്റ് പെന്‍കോ ബക്കര്‍, നാടക നടന്‍ രാജീവ് പീസപ്പിള്ളി, സെക്രട്ടറി ഉമ്മര്‍ കടങ്ങോട്, പി.ടി.എ.പ്രസിഡന്റ് ഗഫൂര്‍ കടങ്ങോട് എന്നിവര്‍ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *