തിലക് ചിത്രരചനാ മത്സരം നടത്തി

തിലക് ചിത്രരചനാ മത്സരം നടത്തി

മാഹി: തിലക് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ ക്ലബിന്റെ നേതൃത്വത്തില്‍ തിലക് ചിത്രരചനാ മത്സരം മാഹി ജെ.എന്‍.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വി.അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചിത്രകാരി കെ.ഇ സുലോചന ഉദ്ഘാടനം ചെയ്തു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ സത്യാനന്ദന്‍ ഗാന്ധി സന്ദേശം കൈമാറി, സെക്രട്ടറി ഷാജു കാനത്തില്‍ സ്വാഗതവും ട്രഷറര്‍ കെ.കെ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ടി.പി അജിതന്‍, മജീദ് മഞ്ചക്കല്‍ , പി.പി വേണുഗോപാല്‍ കെ.എം പവിത്രന്‍ നേതൃത്വം.

 

Share

Leave a Reply

Your email address will not be published. Required fields are marked *