ചെമ്പ്രയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചെമ്പ്രയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

മാഹി: ചെമ്പ്ര ജവഹര്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ജെ.ആര്‍.എ പ്രസിഡന്റ് എം.പി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ഡോ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.ശ്രീജയന്‍ , അനുപമ നീലാംബരി , സി.കെ രാജന്‍, തിലകരാജ്, റീന അനില്‍ സംസാരിച്ചു. എം.പി അനില്‍ സ്വാഗതവും ഉത്തമന്‍ തിട്ടയില്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *