സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 37,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,640 രൂപയിലെത്തി. തുടര്‍ച്ചയായി മൂന്ന് ദിവസം വില വര്‍ധിച്ച ശേഷമാണ് ഇന്ന് കുറഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *