സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസ് 24 മുതല്‍ 29 വരെ

സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസ് 24 മുതല്‍ 29 വരെ

കോഴിക്കോട്: സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസ് 24 മുതല്‍ 29വരെ കോഴിക്കോട്ട് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് 24ന് റാലിയും പൊതുസമ്മേളനവും ശിവറാം-ഷര്‍മ്മിഷ്ഠ നഗറില്‍(കടപ്പുറം) നടക്കും. പ്രതിനിധി സമ്മേളനം, സെമിനാറുകള്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രദര്‍ശനം, ഗസല്‍, നാടന്‍പാട്ടുകള്‍, ഫിലിംഫെസ്റ്റ് എന്നിവ നടക്കും. പ്രതിനിധി സമ്മേളനത്തില്‍ 350ഓളംപേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എം.പി കുഞ്ഞിക്കണാരന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *