വിവാഹ പൂര്‍വ കൗണ്‍സില്‍ സംഘടിപ്പിച്ചു

വിവാഹ പൂര്‍വ കൗണ്‍സില്‍ സംഘടിപ്പിച്ചു

കൊല്ലം: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, അവളിടം യുവതി ക്ലബുകളുടെ ആഭിമുഖ്യത്തില്‍ കൊല്ലം എസ്.എന്‍ കോളേജില്‍വച്ച് വിവാഹ പൂര്‍വ കൗണ്‍സിലിങ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.നിഷ ജെ. തറയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം സന്തോഷ്‌കാല അധ്യക്ഷത വഹിച്ചു. അവളിടം യുവതി ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മീര എസ്.മോഹന്‍ സ്വാഗതവും ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എസ്. ഷബീര്‍ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വി.എസ് ബിന്ദു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.എസ്. വിദ്യ എന്നിവര്‍ സംബന്ധിച്ചു. ഖാന്‍ കരിക്കോട് ക്ലാസ് നയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *