പീഡനകേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകനെ കോടതി വെറുതെ വിട്ടു

പീഡനകേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകനെ കോടതി വെറുതെ വിട്ടു

തലശ്ശേരി: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകനെ കോടതി വെറുതെ വിട്ടു. കണ്ണൂര്‍ സുദിനം പത്രത്തിന്റെ സബ് എഡിറ്ററായിരുന്ന കൂത്തുപറമ്പ് വേങ്ങാട് സ്വദേശി പ്രദീപന്‍ തൈക്കണ്ടി(40)യെയാണ് തലശ്ശേരി ജില്ലാ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2020 ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം.ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു എന്നായിരുന്നു മട്ടന്നൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *