എ.കെ.പ്രകാശൻ നിര്യാതനായി

എ.കെ.പ്രകാശൻ നിര്യാതനായി

തലശ്ശേരി: പാറാലിലെ ആലക്കാടൻ കണ്ട്യൻഎ.കെ.പ്രകാശൻ (69) നിര്യാതനായി. ഭാര്യ പുഷ്പ ‘മക്കൾ: പുണ്യ, പൂജ.മരുമക്കൾ: ഋഷികേശ്, അതുൽ.രേതരായ എ.കെ.രാഘവൻ – സൗമിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഹൈമ, പ്രീത, പ്രമോദ്, സായ് കിഷോർ, പ്രശാന്ത് സൗരാഗ് പരേതരായ പ്രേമചന്ദ്രൻ ,പ്രദീപ്, പ്രസി സൗരാഗ്, പ്രവീൺ.

 

Share

Leave a Reply

Your email address will not be published. Required fields are marked *