സി.സി വിജയലക്ഷ്മി നിര്യാതയായി

സി.സി വിജയലക്ഷ്മി നിര്യാതയായി

ന്യൂ മാഹി : മുൻ ഒളവിലം പഞ്ചായത്ത് പ്രസിഡൻറ് മങ്ങാട്ടെ കല്ലുള്ളതിൽ വി.കെ അച്ചുതന്റെ മകൾ സി.സി വിജയലക്ഷ്മി (93) നിര്യാതയായി. ഭർത്താവ്: പരേതനായ മാളികക്കണ്ടി കുഞ്ഞിരാമൻ (റിട്ട അഡ്മിനിസ്‌റ്റ്രേറ്റീവ് ഓഫീസർ ഗവ. പ്രസ് ചെന്നൈ) മക്കൾ എംകെ ജനാർദ്ദനൻ, പ്രേമകുമാരി (പത്തായക്കുന്ന്) മരുമക്കൾ: ജയവല്ലി പരേതനായ ടി.പ്രഭാകരൻ.

Share

Leave a Reply

Your email address will not be published. Required fields are marked *