വയോജ്യോതി നടത്തി

വയോജ്യോതി നടത്തി

മാഹി: അന്താരാഷ്ട്ര വയോജന വാരാചരണത്തോട് അനുബന്ധിച്ച് ഇസാഫ് ബാങ്ക് മാഹി ബ്രാഞ്ച് സാമ്പത്തിക സാക്ഷരതയെ കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ധന്‍ പവിത്രന്‍ ശില്‍പശാല നയിച്ചു. മുതിര്‍ന്ന പൗരന്‍ റോറ്റേറിയന്‍ യുസഫ് മാഹിയെ ആദരിച്ചു. ബ്രാഞ്ച് മാനേജര്‍ സൂരജ് ജോര്‍ജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജി പിണക്കാട്ട്, യൂസഫ് മാഹീ, അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *