സ്ഥിര നിയമനം നല്‍കും: രമേശ് പറമ്പത്ത് എം.എല്‍.എ

സ്ഥിര നിയമനം നല്‍കും: രമേശ് പറമ്പത്ത് എം.എല്‍.എ

മാഹി: പുതുച്ചേരി സംസ്ഥാനത്ത് രാജീവ്ഗാന്ധിപ്രഭാത ഭക്ഷണ തൊഴിലാളികളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്സ്ഥിരനിയമനം നല്‍കുമെന്ന് മുഖ്യമന്ത്രിനിയമസഭയില്‍ ഉറപ്പ് നല്‍കിയതായി മാഹി എം. എല്‍.എ രമേശ് പറമ്പത്ത് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *