നോർക്ക ഐഡി കാർഡ് ഹോൾഡേഴ്സിന് എയർ ടിക്കറ്റ് നിരക്കിൽ ഇളവ്

നോർക്ക ഐഡി കാർഡ് ഉള്ള പ്രവാസികൾക്കും കുടുംബത്തിനും എയർ ടിക്കറ്റ് നിരക്ക് കുറച്ച് കുവൈത്ത് എയർവെയ്സും ഒമാൻ എയർവെയ്സും. കുവൈത്ത് എയർവെയ്സ് വെബ് സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നോർക്ക ഐ.ഡി കാർഡ് ഹോൾഡേഴ്സിനും, പങ്കാളിക്കും, 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും ടിക്കറ്റ് നിരക്കിൽ 7% ഇളവ് ലഭിക്കും.ഒമാൻ എയർവെയ്സിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 10% ഇളവും ലഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *