തലശ്ശേരി: ആറാംമൈല്‍ എരുവട്ടി കൃഷ്ണപ്പിള്ള നഗര്‍ ദീപം ഹൗസില്‍. പി.രാധ (75) നിര്യാതയായി ഭര്‍ത്താവ്: പരേതനായ പൈതല്‍. മക്കള്‍:സുമതി, ജയശ്രീ , ബിന്ദുശ്രീ , വിനോദന്‍. മരുമക്കള്‍: ബാബു, രവി, ഗ്രീഷ്മ. സഹോദരങ്ങള്‍: രവീന്ദ്രന്‍, പരേതരായ ദേവി, ചന്ദ്രി, മാധവി, വിജയന്‍ , ജനാര്‍ദനന്‍.