സച്ചിന്‍ നിര്യാതനായി

സച്ചിന്‍ നിര്യാതനായി

തലശ്ശേരി: കാവുംഭാഗം പോസ്റ്റാഫിസിന് സമീപം കാരുണ്യത്തില്‍ കെ.പി സച്ചിന്‍ (42) കൊടാക്ക് മഹീന്ദ്ര ബാങ്ക്, കണ്ണൂര്‍ ) നിര്യാതനായി . സത്യശീലന്‍ (റിട്ട: ബി.എസ്.എന്‍.എല്‍) – ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിജി ( സാന്‍ ജോസ് സ്‌കൂള്‍ ). മക്കള്‍: ഗോകുല്‍ എസ്.കൃഷ്ണ, ഗോപിക എസ്.കൃഷ്ണ . സഹോദരി : സോയമോള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *