ആരോഗ്യ പ്രവര്‍ത്തക സി.എച്ച് ബിന്ദുവിന് പുതുച്ചേരി സര്‍ക്കാരിന്റെ ഇരട്ട പുരസ്‌കാരം

ആരോഗ്യ പ്രവര്‍ത്തക സി.എച്ച് ബിന്ദുവിന് പുതുച്ചേരി സര്‍ക്കാരിന്റെ ഇരട്ട പുരസ്‌കാരം

മാഹി: ഒരേ ദിവസം രണ്ട് അവാര്‍ഡുകള്‍ നേടിയ മയ്യഴി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തക സി.എച്ച് ബിന്ദു. മയ്യഴിയുടെ ഉള്‍നാടന്‍ ഗ്രാമമായ പന്തക്കല്‍ പ്രദേശത്ത് ജനങ്ങളെ ആരോഗ്യ ബോധവല്‍ക്കരിച്ചതിനും, കൊവിഡ് കാലത്ത് മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനുമാണ് മാഹി ആരോഗ്യ വകുപ്പിലെ സി.എച്ച്. ബിന്ദുവിന് പുതുച്ചേരി സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത്. പാടിയും, പറഞ്ഞും ലഘുലേഖകള്‍ വിതരണം ചെയ്തും, ഓരോ വീട്ടിലേയും അംഗത്തെ പോലെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന് ജനശബ്ദം മാഹിയുടെ ശ്രേഷ്ഠാദരം പുരസ്‌കാരവും ലഭിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *